ൂമിക്ക് ചുറ്റുമുള്ള അഞ്ച് ദീർഘ വലയം ബ്രാഹ്മണ പാതകൾ പൂർത്തിയാക്കി ആദിത്യ ബഹിരാകാശ പേടകം ഒന്നാം ലഗ്രാഞ്ച് പാതയിലേക്ക് യാത്ര തുടങ്ങി.
ഇനി ലഗ്രാഞ്ച് പോയിന്റിന്റെ ചുറ്റുമാണ് അടുത്ത ഭ്രമണപഥങ്ങൾ വരിക. ഇതിനായി 110 ദിവസം അടുത്ത ഭ്രമണപഥത്തിലേക്ക് പേടകം സഞ്ചരിക്കേണ്ടതുണ്ട്.
110 ദിവസങ്ങൾക്ക് ശേഷം ആയിരിക്കും ഇനി അടുത്ത മനുവരിങ് നടത്തുക.