സൂര്യനെ പഠിക്കുന്നതിനായി ഐഎസ്ആർഒ വീക്ഷണിച്ച സൗര നിരീക്ഷണലയമായ ആദിത്യ രണ്ടാംഘട്ട മനുവർ പൂർത്തിയാക്കി മുന്നോട്ടുപോകുന്നു.
ഐഎസ്ആർഒ യുടെ ബാംഗ്ലൂരിലും മൗറീഷ്യസിലും പോർട്ട് ബ്ലെയറിലും ഉള്ള സാറ്റലൈറ്റ് ട്രാക്കിംഗ് സ്റ്റേഷനുകളിൽ നിന്ന് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
252 കിലോമീറ്റർ വീതിയും നാല്പതിനായിരത്തിഇരുനൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ നീളവും ഉള്ള അക്ഷങ്ങളോടുകൂടിയ പുതിയ ഓർബിറ്റിൽ ആണ് ആദിത്യ നിലവിൽ സഞ്ചരിക്കുന്നത്.
2023 സെപ്റ്റംബർ 10 ഇന്ത്യൻ സമയം പുലർച്ചെ രണ്ടര മണിക്കാണ് അടുത്ത ഓർബിറ്റ് മെനുവർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.