ഐഎസ്ആർഒയുടെ സൗരനിരീക്ഷണമായ ആദിത്യ മിഷന്റെ ഭാഗമായി ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദിത്യ എല്‍ വന്‍ പേടകം മൂന്നാമത് ഭ്രമണപഥത്തിലേക്ക് കയറി.
ഭൂമിയുടെ ചുറ്റും അഞ്ച് ഭ്രമണങ്ങൾ ഉള്ളതാണ്. 296 കിലോമീറ്റർ വീതിയും 71,767 കിലോമീറ്റർ നീളവും ഉള്ള അക്ഷങ്ങളോടുകൂടിയ ദീർഘവൃത്തത്തിലുള്ള ഭ്രമണ പദത്തിലേക്കാണ് ആണ് ഇപ്പോൾ പേടകം കയറിയിരിക്കുന്നത്.
ഭൂമിക്ക് ചുറ്റുമുള്ള അഞ്ചു പദങ്ങളിൽ നാലാമത്തേതിലേക്ക് 2023 സെപ്റ്റംബർ 15ന് ഇന്ത്യൻ സമയം പുലർച്ചെ രണ്ടുമണിക്ക് ആയിരിക്കും കയറുക.