Aditya Mission Update: ആദ്യ മാന്യുവറിങ് വിജയകരം, രണ്ടാം ഘട്ടം സെപ്റ്റംബർ 5 നു വൈകീട്ട് 3മണിക്ക്

ഭൂമിയുടെ പുറത്തുള്ള ഭ്രമണപഥത്തിലേക്ക് വിജയകരമായി ഐഎസ്ആർഒ വിക്ഷേപിച്ച ആദിത്യ സൗരനിരീക്ഷണത്തിന്റെ രണ്ടാംഘട്ട മന്യൂവരിങ് സെപ്റ്റംബർ അഞ്ചിന്.

Aditya Mission Update: ആദ്യ  മാന്യുവറിങ്  വിജയകരം, രണ്ടാം ഘട്ടം സെപ്റ്റംബർ 5 നു വൈകീട്ട് 3മണിക്ക്

ആദ്യഘട്ടത്തിൽ ഉള്ളത് സെപ്റ്റംബർ 3ന് രാവിലെ 11 മുക്കാൽ ഓടുകൂടി, 245 കിലോമീറ്റർ ചെറിയ അക്ഷവും 22459 കിലോമീറ്റർ വലിയ അക്ഷവുമുള്ള എലിപ്റ്റിക്കൽ ഓർബിറ്റിലേക്കാണ് കയറിയത്. 

അടുത്തത് സെപ്റ്റംബർ 5ന് വൈകിട്ട് 3:00 മണിയോടുകൂടിയാണ് ഉണ്ടാവുക. 

Previous Post Next Post