ഐഎസ്ആർഒയുടെ ചാന്ദ്രയാൻ 3 മിഷന്റെ ഭാഗമായി ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലണ്ടൻ സ്ലീപ് മോഡിൽ.
ചെസ്റ്റ് റമ്പാ തുടങ്ങിയ പേലോഡുകൾ വഴി നടത്തിയ പരീക്ഷണങ്ങളുടെ ഡാറ്റ ഭൂമിയിലേക്ക് അയച്ചതിനുശേഷമാണ് അവരെ ഓഫ് ആക്കി ലാൻഡറിനെ സ്ലീപ് മോഡിലേക്ക് ഇട്ടത്.
വിക്രം ലാൻഡ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള റോവറിന്റെ അടുത്ത് തന്നെയായിരിക്കും ഉണ്ടായിരിക്കുക. സോളാർ പവറിൽ പ്രവർത്തിക്കുന്ന യുവ ബാറ്ററി തീർന്നത് മൂലമാണ് ഇങ്ങനെ താൽക്കാലികമായി നിർത്തിയിടേണ്ടിവന്നത്.
2023 സെപ്റ്റംബർ 22ന് ഏകദേശം സൂര്യപ്രകാശം ഇവയുടെ പാനലുകളിൽ തട്ടുകയും ബാറ്ററികൾ ചാർജ് ചെയ്യുകയും വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യും എന്നാണ് വിലയിരുത്തുന്നത്.
വിക്രം ലാൻഡർ ഓഫാകുന്നതിന് തൊട്ടുമുൻപും ശേഷവും എടുത്ത ചിത്രങ്ങൾ ചുവടെ നൽകുന്നു.
പ്രവർത്തനം നിർത്തിയെങ്കിലും പൂർണ്ണമായും വിക്രമിലാൻഡ് പ്രവർത്തനക്ഷമമല്ലാതെ ഇരിക്കുകയല്ല. സൂര്യപ്രകാശം ലഭിക്കുന്നപക്ഷം ബാറ്ററികൾ ചാർജ് ചെയ്യുകയും ഭൂമിയിൽ നിന്ന് മറ്റെന്തെങ്കിലും നിർദ്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള റിസീവർ എന്നിവയെല്ലാം ഓണാക്കി തന്നെയാണ് വെച്ചിട്ടുള്ളത്.