Chandrayaan-3 mission update: ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന്റ ചിത്രം പകർത്തി നാസ; ചിത്രം കാണാം

ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ മിഷന്റെ ഭാഗമായി വിക്രം ലാൻഡർ സ്ലീപ് മോഡിലേക്ക് പോയതിനു ശേഷം നാസയുടെ ലൂണാർ ഓർബിറ്റർ ബഹിരാകാശ പേടകം ചന്ദ്രൻ മൂന്ന് ലാൻഡിങ് ചെയ്ത സ്ഥലത്തിൻറെ ചിത്രം പകർത്തിരിക്കുകയാണ്.

2023 ആഗസ്റ്റ് 23ന് ചന്ദ്രൻറെ തെക്ക് ദിവത്തിൽ ഇറങ്ങിയ ചന്ദ്രയാൻ മൂന്നിന്റെ ലൊക്കേഷനാണ് നാസയുടെ ബഹിരാകാശ പേടകം പകർത്തിയിരിക്കുന്നത്.

ശിവശക്തി പോയിൻ്റ് എന്ന പേരാണ് ഇന്ത്യ ഈ തെക്ക് ഭാഗത്തെ സ്ഥലത്തിന് നാമനിർദ്ദേശം നൽകിയത്.

നാസയുടെ പേടകം പകർത്തിയ ചിത്രം ചുവടെ നൽകുന്നു. 


Previous Post Next Post