Chandrayaan Mission Update: ഇസ്രോ വിളിച്ചിട്ടും പ്രഗ്യനും, വിക്രമും ഉണർന്നില്ല; കാത്തിരിപ്പോടെ ഇസ്രോ ശാസ്ത്രജ്ഞർ

ചന്ദ്രയാൻ 3 മിഷന്റെ ഭാഗമായി ചന്ദ്രൻറെ തെക്കേ ദ്രുവത്തിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള വിക്രം ലാൻഡറും പ്രഗ്യാൻ റോവറും പദ്ധതിയുടെ ആദ്യഘട്ടത്തിലെ കാര്യങ്ങൾ പൂർത്തിയാക്കി ബാറ്ററികൾ എല്ലാം ഓഫ് ചെയ്തു ഉറക്കത്തിലായിരുന്നു.

അത് അതിൻറെ സമയം കഴിഞ്ഞതിനാൽ ലാൻഡറിനോടും റോവറിനോടും ഉറക്കം ഉണർന്ന് ആക്ടീവ് ആകാൻ ഐഎസ്ആർഒ നൽകി നിർദേശം ഇതുവരെയും ഉപകരണങ്ങൾ കൈകൊണ്ടിട്ടില്ല.

നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മറുപടിയും മറ്റു ആക്ടിവിറ്റുകളോ സിഗ്നലുകളും ഒന്നും തന്നെ തിരിച്ചു ഐഎസ്ആർഒക്കെ ലഭിച്ചിട്ടില്ല.

റോവറിനെയും ലാൻഡറിനെയും വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ഊർജ്ജത ശ്രമങ്ങൾ ഐഎസ്ആർഒ നടത്തിക്കൊണ്ടിരിക്കുന്നു. 

Chandrayaan Mission Update: ഇസ്രോ വിളിച്ചിട്ടും പ്രഗ്യനും, വിക്രമും  ഉണർന്നില്ല; കാത്തിരിപ്പോടെ ഇസ്രോ ശാസ്ത്രജ്ഞർ
Previous Post Next Post