ലോകശാസ്ത്രത്തെ തന്നെ അമ്പരപ്പിക്കും തരത്തിലാണ് ഐഎസ്ആർഒ ചാന്ദ്രയാൻ 3 മിഷനിലൂടെ നേടിയിരിക്കുന്ന വിജയം.
ഇതിൻറെ പശ്ചാത്തലത്തിൽ വിക്രം ലാൻഡർ വഴി ചന്ദ്രൻറെ ഉപരിതലത്തിലേക്ക് ഇറങ്ങിയ എന്ന റോബോട്ടിക് റോവർ ആദ്യത്തെ അൾട്രാ ഹൈ ഡെഫിനിഷൻ ചിത്രം എടുത്ത് ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ്.
ചന്ദ്രൻറെ തെക്കുഭാഗത്ത് ഇറങ്ങിയ വിക്രം ലാൻഡറിന്റെ ചിത്രമാണ് പ്രഖ്യാൻ റോവർ എടുത്ത് അയച്ചിരിക്കുന്നത്.
ഇതിലൂടെ ചന്ദ്രൻറെ തെക്ക് ഭാഗത്ത് ആദ്യമായി രണ്ട് വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ച രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.