Chandrayaan Mission Update: ഐഎസ്ആർഒ യുടെ പ്രഖ്യാപനം പകർത്തിയ ത്രീഡി ചിത്രം ഐഎസ്ആർഒ പ്രസിദ്ധീകരിച്ചു കാണാം;

ചന്ദ്രയാൻ മൂന്ന് മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ പ്രഗ്യാൻ റോവർ എടുത്ത ത്രീഡി ചിത്രം പ്രസിദ്ധീകരിച്ചു.

രണ്ട് വശത്തുനിന്ന് നോക്കുന്ന തരത്തിൽ രണ്ട് ആംഗിളിൽ നിന്നുള്ള ചിത്രങ്ങൾ എടുത്ത് അവക്കൂട്ടിച്ചേർത്തുണ്ടാക്കുന്ന രീതിയാണ് ആനഗ്ലിഫ് രീതി.

ചന്ദ്രനിൽ ഇറങ്ങി പരിവേഷണം നടത്തിയ പ്രഗ്യാൻ റോവറിന്റെ ഇടത്തും വലത്തും ഉള്ള ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണ് നിലവിൽ ഐഎസ്ആർഒ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ചുവപ്പും അതുപോലെ നീലയും പച്ചയും കലർന്ന സയാൻ നിറത്തിലും ആണ് ഈ രണ്ടു ചിത്രങ്ങളും എടുത്തിട്ടുള്ളത്. ചുവപ്പും സയാനിറത്തിലുള്ള രണ്ട് ഗ്ലാസുകളുള്ള കണ്ണട ഉപയോഗിച്ചാൽ ഈ ചിത്രം സ്ത്രീ രൂപത്തിൽ നിങ്ങൾക്ക് കാണാവുന്നതാണ്.

ചിത്രം ചുവടെ നൽകുന്നു:



أحدث أقدم