Quiz Update: സൗജന്യ രജിസ്ട്രേഷൻ ഒരു ലക്ഷം രൂപ വരെ സമ്മാനവും: ചാന്ദ്രയാൻ മിഷനുമായി ബന്ധപ്പെട്ട ഭാരതസർക്കാർ നടക്കുന്ന ക്വിസ്സിലേക്ക് സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇപ്പൊൾ പങ്കെടുക്കാം

ഇന്ത്യയുടെ ഐഎസ്ആർഒയുടെ വിജയകരമായി നടക്കുന്ന ചന്ദ്രയാൻ 3 മിഷന്റെ സാമൂഹിക പ്രചരണത്തിന്റെ ഭാഗമായി ഭാരതസർക്കാർ ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു.

ചന്ദ്രൻറെ തെക്ക് ദ്രവത്തിൽ ഇറങ്ങിയ ചന്ദ്രയാൻ 3 മിഷന്റെ ഭാഗമായ പ്രഗ്യാൻ റോവർ, വിക്രം ലാണ്ടർ തുടങ്ങിയവയെയും, മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ചുള്ള ചന്ദ്രിയാൻ മഹാ ക്യൂസ് ഓൺലൈനായി ആളുകൾക്ക് പങ്കെടുക്കാം.


വിജയകരമായി മത്സരം പൂർത്തിയാക്കുകയും സമ്മാനം നേടുന്നവർക്കും ഒരു ലക്ഷം രൂപയോളം വരുന്ന സമ്മാനമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഇന്ത്യയുടെ മൈ ഗവ് ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം. ഇതിൽ പങ്കെടുക്കാൻ പ്രായമോ രജിസ്ട്രേഷൻ ഫീസ് മറ്റൊന്നും തന്നെ ബാധകമാകുന്നതല്ല. സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഇതിൽ പങ്കെടുക്കാവുന്നതാണ്.

ക്വിസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണിക്കുന്ന ലിങ്ക് തുറന്നു രജിസ്റ്റർ ചെയ്യുക: https://bit.ly/3R9eUoL

أحدث أقدم